പേരാവൂർ ഓട്ടോറിക്ഷാ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മാലൂർ: ഹൈസ്കൂൾ – കൂവക്കര റോഡിലെ കരിങ്കൽ ക്വാറിയിൽ

തൃക്കടാരിപ്പൊയിലിലെ ഓട്ടോ ഡ്രൈവർ സജീഷ് (28) മരിച്ച നിലയിൽ കണ്ടെത്തി. എസ്റ്റേറ്റു പടിയിലെ ഓട്ടോ ഡ്രൈവറാണ്. നിട്ടാറമ്പ് കരിയത്തയ്യിൽ വീട്ടിൽ ചെക്യോടൻ ബാലന്റെയും കോരമ്പത്ത് രാധയുടെയും മകനാണ് അവിവാഹിതനായ സജീഷ് സഹോദരങ്ങൾ രതീഷ്, വിനീഷ്

%d bloggers like this: