ആലക്കോട് മേരിമാതാ കോളേജിലെ കെഎസ് യൂ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

ആലക്കോട്: ആലക്കോട് മേരിമാതാ കോളേജിലെ കെഎസ് യൂ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോളേജിലും പരിസരത്തും വൃക്ഷതൈകൾ നട്ടു പിടിപ്പിക്കുകയും,വിദ്യാർത്ഥികൾക്ക് സൗജന്യമായി വൃക്ഷ തൈ വിതരണം ചെയ്തു. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ബിബിൻ ബാബു ദേവഗിരി കോളേജ് യൂണിയൻ പ്രതിനിധി ഫായിസിന് വൃക്ഷതൈ നൽകി ഉദ്ഘാടന കർമം നിർവഹിച്ചു.

error: Content is protected !!
%d bloggers like this: