അൽ ഹുദ സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു

കാഞ്ഞിരോട്: അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ കെ .രാഘവൻ അദ്ധ ക്ഷത വഹിക്കുകയും ട്രസ്റ്റ് ചെയർമാൻ വി .പി അബ്ദുൽ ഖാദർ എഞ്ചിനീയർ പരിപാടി ഉദ്ഘാടനം ചെയ്തു . പി.ടി . എ പ്രസിഡണ്ട് വി കെ. അബ്ദു റസാഖ് ,അക്കാ ഡമിക് ഡയറക്റ്റർ സുബൈദ യു .വി , രാജശ്രീ ടീച്ചർ എന്നിവർ സംസാരിച്ച . എം .വി യമുന പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . അധ്യാപകരും വിദ്യാർത്ഥികളും കൂടി സ്കൂൾ മുറ്റത്ത് വ്യ ക്ഷത്തൈകൾ നട്ടു. ശേഷം കുട്ടികളും അധ്യാപകരും കൂടി പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജാഗ്രതാ റാലി , ക്വിസ് എന്നിവ സംഘടിപ്പിച്ചു.

error: Content is protected !!
%d bloggers like this: