പരിസ്ഥിതി ദിനം ആചരിച്ചു

കൊളച്ചേരി എ.യു.പി സ്ക്കൂളിൽ പരിസ്ഥിതി ദിനചാരണവും വൃക്ഷ തൈ വിതരണവും നടന്നു പരിപാടി വാർഡ് മെമ്പർ എൽ .നിസാർ ഉൽഘാടനം ചെയ്തു എം ഗോവിന്ദൻ മാസ്റ്റർ ,പി. ഉണ്ണി ,പി .പ്രകാശൻ എന്നിവർ സംസാരിച്ചു റസീന .സി , അദ്ധ്യക്ഷത വഹിച്ചു കെ.രാധ മണി സ്വാഗതം പറയുകയും ശ്രീജ നന്ദി പറയുകയും ചെയ്തു

error: Content is protected !!
%d bloggers like this: