Dyfi ചേലേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നട്ടു

മേഖലാതല ഉദ്ഘാടനം മുക്കിൽ യൂനിറ്റിൽ CPIM ചേലേരി ലോക്കൽ കമ്മിറ്റിസിക്രട്ടറി പി.സന്തോഷ് നിർവ്വഹിച്ചു .. ലോക്കൽ കമ്മിറ്റി മെമ്പർ ,സി. സുരേഷ് ,Dyfi ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ. ബിജു ദീപേഷ് ,രമിൽകുമാർ.കെ ,രൂപേഷ് .എ, ആദർശ് .വി.വി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!
%d bloggers like this: