സി.പി.ഐ.എം ഒറവയൽ ബ്രാഞ്ച് വൃക്ഷതൈകൾ വെച്ചുപിടിപ്പിച്ചു

മയ്യിൽ: ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സി.പി.ഐ.എം ഒറവയൽ ബ്രാഞ്ച് വൃക്ഷതൈകൾ വെച്ചുപിടിപ്പിച്ചു.. മുതിർന്ന മെമ്പർ പി.ബാലൻ വൃക്ഷതൈ നട്ടു പരുപാടി ഉദ്ഘടാനം ചെയ്തു. ഒറവയൽ ബ്രാഞ്ച് സെക്രട്ടറി അരവിന്ദൻ, ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി അംഗം എം.ഭരതൻ എന്നിവർ സംസാരിച്ചു.

error: Content is protected !!
%d bloggers like this: