അനുമോദന സദസ്സ്

മയ്യിൽ > ഒറവയൽ ഗ്രാമദീപം വായനശാല ആൻഡ് ഗ്രന്ഥാലയം, ഒറവയൽ ഡിവൈഎഫ്ഐ ഒറവയൽ യൂണിറ്റ് മഹിളാ അസോസിയേഷൻ ഒറവയൽ യൂണിറ്റ് കുടുംബശ്രീ യൂണിറ്റുകൾ എന്നിവർ സംയുക്തമായി എസ്എസ്എൽസി – പ്ലസ്‌ടു വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു.മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ ബാലകൃഷ്ണൻ ഉദ്ഘടാനം ചെയ്തു..പി സുധാമണിയുടെ അധ്യക്ഷയായി. പി ബാലൻ,പി പി രാജിനി,കെ സുശീല,കെ ഭാർഗവി,എ ലിബേഷ് എന്നിവർ സംസാരിച്ചു. എം ഭരതൻ സ്വാഗതവും കെ ഗീത നന്ദിയും പറഞ്ഞു.

error: Content is protected !!
%d bloggers like this: