ഇന്നലെ ലോക്ക് ഡൗൺ ലംഘിച്ചു കൂട്ടത്തോടെ ജനം റോഡിലിറങ്ങിയതോടെ പോലീസ് നടപടി ശക്തമാക്കി

{"source":"editor","effects_tried":0,"photos_added":0,"origin":"gallery","total_effects_actions":0,"remix_data":["add_photo_directory"],"tools_used":{"tilt_shift":0,"resize":0,"adjust":0,"curves":0,"motion":0,"perspective":0,"clone":0,"crop":0,"enhance":0,"selection":0,"free_crop":0,"flip_rotate":0,"shape_crop":0,"stretch":0},"total_draw_actions":0,"total_editor_actions":{"border":0,"frame":0,"mask":0,"lensflare":0,"clipart":0,"text":0,"square_fit":0,"shape_mask":0,"callout":0},"source_sid":"5C8230A5-B751-45CF-A4CE-29C633970989_1587442452963","total_editor_time":120,"total_draw_time":0,"effects_applied":0,"uid":"5C8230A5-B751-45CF-A4CE-29C633970989_1587442452865","total_effects_time":0,"brushes_used":0,"height":853,"layers_used":0,"width":1280,"subsource":"done_button"}

ഇന്നലെ ലോക്ക് ഡൗൺ ലംഘിച്ച് കൊണ്ട് പലയിടങ്ങളിലും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് പോലീസിന് തലവേദന സൃഷ്ടിച്ചു. ഇതോടെ പോലീസ് നടപടി ശക്തമാക്കി. പുറത്തിറങ്ങിയ നിരവധി പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. ചില മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ദുരുപയോഗം ചെയ്തും തെറ്റിദ്ധരിച്ചുമാണ് ജനങ്ങൾ കൂട്ടത്തോടെ വാഹനവുമായി പുറത്തിറങ്ങിയത്. റെഡ്‌സോൺ മേഖലയിലുൾപ്പെടെ കടകൾ തുറക്കാമെന്നുള്ള പ്രഖ്യാപനങ്ങൾ പ്രചരിച്ചത് ജനത്തെ ആശയക്കുഴപ്പത്തിലാക്കി. പലരും രാവിലെ തന്നെ ഇളവുണ്ടെന്ന് കരുതി ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ തുടങ്ങിയ വാഹനങ്ങളുമായി പുറത്തിറങ്ങി. ഇതോടെ പലയിടത്തും ഗതാഗതസ്തംഭനമുണ്ടായി.

രാവിലെതന്നെ പോലീസിന് ഗതാഗതം നിയന്ത്രിക്കാൻ രംഗത്തിറങ്ങേണ്ടിവന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: