ഒടുവിൽ ബ്ലാക്ക്മാൻ പിടിയിൽ

കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ ബ്ലാക്ക്മാൻ (രാജപ്പൻ) കണ്ണൂരിൽ പിടിയിലായി. ടൗൺ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി പിടികൂടിയത്. ഇയാളുടെ പേരിൽ എടക്കാടിൽ രണ്ടു കേസുകൾ കണ്ടെത്തിയിട്ടുണ്ട്. 2008 ൽ തലശ്ശേരിയിൽ നിന്നും പിടികൂടിയ ഇയാളുടെ പേരിൽ പതിനെട്ട് കേസുകളുണ്ട്. മറ്റു മുപ്പതോളം കേസുകൾ വേറെയുമുണ്ട്.ഇയാളുടെ പേരിൽ ആകെ അമ്പത് കേസുകളാണ് ഇപ്പോർ നിലവിലുള്ളത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: