തലശ്ശേരി ഗവ-ഹോസ്പിറ്റലിൽ ഇ.എൻ.ടി ഡിപ്പാർട്മെന്റിലേക് തലശ്ശേരി സി.എച് സെന്റർ ചികിത്സാ ഉപകരണങ്ങൾ നൽകി

തലശ്ശേരി ഗവ-ഹോസ്പിറ്റലിൽ ഇ.എൻ.ടി ഡിപ്പാർട്മെന്റിലേക് തലശ്ശേരി സി.എച് സെന്റർ ചികിത്സാ ഉപകരണങ്ങൾ നൽകി. വിദഗ്ധ ചികിത്സക്കാവശ്യമായ ഫെസ്സ് ആൻഡ് ഇയർ സർജറി ഇൻസ്ട്രുമെന്റസ് ആണ് ഗവ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ വെച്ച് സെന്റർ സെക്രട്ടറി അഡ്വ കെ എ ലത്തീഫ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിക്ക് കൈമാറിയത്. അഡ്വ പി വി സൈനുദീൻ, എ പി മഹമൂദ്, റഹദാദ് മൂഴിക്കര, അസീസ് എരഞ്ഞോളി, സി കെ പി മമ്മു, എൻ മൂസ, ഷാനവാസ് ബറയിൽ, ഡോക്ടർ തസ്‌നീം, വി വി മുരളീധരൻ സംബന്ധിച്ചു.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: