അഞ്ച്ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയില്‍

ശ്രീകണ്ഠാപുരം: അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയില്‍. ശ്രീകണ്ഠാപുരം റേഞ്ചാഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പയ്യാവൂര്‍ ബകണ്ടകശ്ശേരിയില്‍ വെച്ച് 5 ലിറ്റര്‍ വിദേശമദ്യവുമായി നിടിയേങ്ങയിലെ എം.വി.രാജേഷിനെ(34) അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ സിഇഒമാരായ എം.വി.അഷറഫ്, പി.വി. പ്രകാശന്‍, എം രമേശന്‍, പി. ഷിബു, ഡ്രൈവര്‍ കേശവന്‍ എന്നിവര്‍ പങ്കെടുത്തു….

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: