മരണം 9 ആയി

കാസർകോട്: വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് മാത്രം രണ്ട് മരണം.
മഞ്ചേശ്വരം തുമിനാട് സ്വദേശി യൂസഫാണ്(55) ഇന്ന് മരിച്ച രണ്ടാമത്തെയാൾ.
ഹൊസങ്കടി സ്വദേശി രുദ്രപ്പയും ഇന്ന് മരിച്ചിരുന്നു.
കർണാടക മംഗലാപുരത്തെ തുടർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 9

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: