ഇന്ന് (05/04/19)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാടായി ∙ ബീച്ച് റോഡ്, രിഫായി പള്ളി, ബാപ്പുട്ടി കോർണർ, നീരൊഴുക്കുംചാൽ, താഹ പള്ളി, അബ്ബാസ് പീടിക, കക്കാടൻചാൽ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ∙ കടന്നപ്പള്ളി, ആലിമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ∙ മൂശാരികൊവ്വൽ, കണ്ടംകുളങ്ങര, പിഎച്ച്സി ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

മട്ടന്നൂർ∙ കളറോഡ്, മുണ്ടയോട്, 19ാം മൈൽ, ചാവശ്ശേരി, ആവട്ടി, അടുവാറി, കായലൂർ, കുംഭംമൂല എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

എരഞ്ഞോളിപ്പാലം, കണ്ടിക്കൽ, പുല്ലമ്പിൽ റോഡ്, ചെരിച്ചിൽ, കെടിപി മുക്ക്, ചിറക്കര, സദാനന്ദ പൈ റോഡ്, മോറക്കുന്ന് ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ∙ കടന്നപ്പള്ളി, ആലിമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: