കണ്ണൂര്‍ സ്വദേശി ഒമാനില്‍ വാഹനാപകടത്തിൽ മരണപ്പെട്ടു

ഒമാന്‍ : ബാത്തിന എക്സ്പ്രസ് വേയില്‍ ട്രക്ക് ടയര്‍ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. മാവിലായി മാച്ചേരില്‍ കേളോത്ത് ഷുക്കൂറിെന്റ മകന് ഷഫീഖ് (28) ആണ് മരിച്ചത്. താജ് അല്‍ ഫലജ് ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. എക്സ്പ്രസ് വേയില്‍ ലിവക്കും ഫലജിനുമിടയില് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഷഫീഖ് സഞ്ചരിച്ച ത്രീ ടണ്‍ ട്രക്ക് അപകടത്തില്‍ പെട്ടത്