കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

പയ്യന്നൂർ :അബദ്ധത്തിൽ കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു
ഏഴീലോഡ് പുറച്ചേരിയിലെ സിന്ധുവിന്റെ വീട്ടുപറമ്പിലെ കിണറിൽ വീണ പശുവിനെ സുരക്ഷിതമായി പുറത്തെടുത്തത്. ഫയർ
സ്റ്റേഷൻ ഓഫീസർ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മണിയൻ കെ പി, ഫയർ &റെസ്ക്യൂ ഓഫീസർ മാരായ ദയാൽ അനൂപ് ഹോംഗാർഡ് രാമചന്ദ്രൻ എന്നിവർ ചേർന്നാണ് പശുവിനെ പുറത്തെടുത്തത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: