സിഗ്നൽ അറ്റകുറ്റപ്പണി; എറണാകുളം-കണ്ണൂർ തീവണ്ടി ഷോർണൂർ വരെ

കണ്ണൂർ: സിഗ്നൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഞായറാഴ്ച പുറപ്പെടുന്ന എറണാകുളം കണ്ണൂർ പ്രതിദിന പ്രത്യേക തീവണ്ടി(06305) ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. മംഗളൂരു -നാഗർകോവിൽ പ്രതിദിന തീവണ്ടി (06605) മാർച്ച് 14 21 തീയതികളിൽ ഷൊർണൂരിനും മംഗലാപുരത്തിനും ഇടയിൽ യാത്ര നടത്തില്ല. നാഗർകോവിൽ ഭാഗത്തേക്ക് പുറപ്പെടേണ്ട തീവണ്ടി ഷൊർണൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: