അളവിൽ കൂടുതൽ വിദേശ മദ്യം കൈവശം വെച്ചതിന് നിടിയേങ്ങ കൂട്ടു മുഖം പ്രദേശത്തെ പ്രധാന വിദേശമദ്യ വില്പനക്കാരൻ കസ്റ്റഡിയിൽ


ആലക്കോട് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ടി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 5 ലിറ്റർ വിദേശ മദ്യം കൈവശം വെച്ച കുറ്റത്തിന് കൂട്ടുമുഖം – പന്നിയാൽ താഴെത്തേട്ട് വീട്ടിൽ ജിജി.ടി.എം (48) എന്ന പ്രധാന വില്പനക്കാരനെ അറസ്റ്റ് ചെയ്ത് കേസ്സാക്കി.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.ആർ സജീവ്, സാജൻ കെ.കെ (ഗ്രേഡ്) പ്രിവന്റീവ് ഓഫീസർ , സിവിൽ എക്സൈസ് ഓഫീസർമാരായ സുരേന്ദ്രൻ എം , ധനേഷ്.വി, ശ്രീജിത്ത് വി , മുനീർ.എം.ബി, ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: