നാളെ (06/03/2020) കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ ഹർത്താൽ

നിരന്തരമായുണ്ടാകുന്ന കാട്ടാനയാക്രമങ്ങളിലും മരണങ്ങളിലും ‌ പ്രതിഷേധിച്ച് നാളെ (06-03-2020) പേരാവൂർ കോൺഗ്രസ് ബ്ലോക്ക്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ ഹർത്താൽ നടത്തുന്നുവെന്ന് ബ്ലോക്ക്‌ പ്രസിഡന്റ്‌ സണ്ണി മേച്ചേരി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: