പയ്യന്നൂർ കോളേജിൽ കെ.എസ്.യു.പ്രവർത്തകരെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി

പയ്യന്നൂർ: പയ്യന്നൂർ കോളേജിൽ കെ.എസ്.യു.പ്രവർത്തകരെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ പയ്യന്നൂരിൽ പ്രകടനം നടത്തി
മണ്ഡലം പ്രസിഡണ്ട് കെ.ജയരാജ് കെ.എസ്.യു.ജില്ലാ പ്രസിഡണ്ട്.പി.മുഹമ്മദ് ഷമ്മാസ് ‘എം.പ്രദിപ് കുമാർ പി.കെ.അക്ഷയ് കുമാർ, കെ.ടി.ഹരിഷ്, കെ.എം.വിജയൻ’ പി.ഇ.സനാഥ് ‘പി.ടി.അനിൽകുമാർ
ജി അർജ്ജുൻ’ എന്നിവർ നേതൃത്വം നല്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: