വീട് കുത്തി തുറന്ന് കവർച്ച

ആലക്കോട് : വീട്ടുകാർ പുറത്തു പോയ സമയത്ത് മോഷണം വാതിൽ തകർത്ത് വീട്ടിലെ കിടപ്പുമുറി യിലെഅലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളും പണവും കവർന്നു . ആലക്കോട് തിമിരിയിലെ കപ്പലുമാക്കൽഹൗസിൽ മാത്യുവിന്റെ മകൻ സുനിൽ മാത്യു ( 48 ) വിന്റെ വീട്ടിലാണ് മോഷണം നടന്നത് . രണ്ട് സ്വർണ്ണമോതിരം കമ്മലുകൾ എന്നിവയും അലമാരയിൽ സൂക്ഷിച്ച് 10,000 രൂപയുമാണ് മോഷണം പോയത് . പരാതിയിൽകേസെടുത്ത് ആലക്കോട് പോലീസ് അന്വേഷണം തുടങ്ങി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: