ഇരിട്ടി കരിക്കോട്ടക്കരിയിൽ വൃദ്ധ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം: മരുമകൾ കസ്റ്റഡിയിൽ

0

 

കണ്ണൂർ:കരിക്കോട്ടക്കരിയിൽപതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി(82) കൊല്ലപ്പെട്ട സംഭവത്തിൽ  മകൻ്റെ ഭാര്യ എൽസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉമ്മറപ്പടിയിൽ തലയിടിപ്പിച്ചാണ്കൊ ലപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് മരുമകളെ കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം.സ്വന്തം വീട്ടിൽ ചോരവാർന്ന് മരിച്ച നിലയിലാണ്  കണ്ടെത്തിയത് . ഡോഗ് സ്ക്വാഡ് , വിരലടയാള വിദഗ്ദ സംഘം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading