“വി.വി ഷിനോജ് ചികിത്സാ സഹായ നിധി” കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കായ് ഉദാരമനസ്കരുടെ കനിവ് തേടുന്നു

കൊളച്ചേരി :- കണ്ണൂർ ജില്ലയിൽ കൊളച്ചേരി (പാടിയിൽ )എന്ന സ്ഥലത്ത് താമസിക്കുന്ന ഷിനോജ് (35വയസ് )എന്ന ചെറുപ്പക്കാരൻ മാരകമായ കിഡ്നി രോഗത്താൽ ഡയാലിസിസ് ചെയ്തു വരികയാണ്.
എത്രയും പെട്ടെന്ന് കിഡ്നി മാറ്റി വയ്ക്കാൻ ആണ് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. ഭാര്യയും രണ്ട് മക്കളും ഉള്ള ഈ കുടുംബത്തിന് ഏക ആശ്രയം ഷിനോജ് ആയിരുന്നു ഡയാലിസിസും മറ്റു മരുന്നിനും ആയി ഇപ്പോൾ തന്നെ കുറെ ഏറെ പൈസ ചിലവായി.
വലിയ തുകയാണ് ശസ്ത്രക്രീയയ്ക്ക് വേണ്ടിവരുന്നത്.
ഇത് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

അത് കൊണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പ്രമീള ചെയർമാനും ഇ രാജീവ്‌ (7510165157) കൺവീനറുമായി ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
തങ്ങളാലാവുന്ന തുക സംഭാവന ചെയ്ത് ഈ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

A/C Details :
Bank : – State Bank of India
Branch :- Karingalkuzhi
A/C No :- 38220702372
IFSC :- SBIN0070981

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: