ജന്മനാ കേൾവിശക്തി ഇല്ലാത്ത കുട്ടിയുടെ ശ്രവണ സഹായി യാത്രാമധ്യേ നഷ്ടപ്പെട്ടു

ഈ ഫോട്ടോയിൽ കാണുന്ന ഉപകരണം കണ്ണൂരിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വരുന്ന വഴി ചെന്നൈ എഗ്മോർ ട്രെയിനിൽ ലേഡീസ് കമ്പാർട്ടുമെന്റിൽ വച്ച് ബാഗോട് കൂടി നഷ്ടപ്പെട്ടിരിക്കുന്നു…
ഈ ഉപകരണം ജന്മനാ കേൾവിശക്തി ഇല്ലാത്ത കുട്ടികൾക്ക് സർജ്ജറിക്ക് ശേഷം ഉപയോഗിക്കുന്ന ശ്രവണസഹായി ആണ്… ഈ ഉപകരണം ഇല്ലേൽ ആ കുട്ടിക്ക് ഒരിക്കലും… കേൾവിശക്തി ലഭിക്കില്ല… ഏതെങ്കിലും വിധേയമായി ഈ ഉപകരണമോ ബാഗോ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴേ കാണുന്ന നമ്പറിലോ ബന്ധപ്പെടുക….
Niya sree – 9847746711

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: