കൊളച്ചേരി കൃഷിഭവൻ അറിയിപ്പ്

കൊളച്ചേരി കൃഷിഭവന്റെ പരിധിയിൽ പെട്ട കൃഷിയിടങ്ങളിലും നെൽപ്പാടങ്ങളിലും അംഗീകൃത കീടനാശിനികളുടെയും വളങ്ങളുടേയും പ്രയോഗത്തിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ കർഷകരും ഫെബ്രുവരി 10 നകം കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ നിർദ്ദേശപ്രകാരം കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ലഭ്യമായിട്ടുള്ള എല്ലാ കാർഷിക യന്ത്രങ്ങളുടെയും വിവരശേഖരണത്തിന് വേണ്ടി. (ട്രാക്ടർ,ടില്ലർ ,നടീൽ യന്ത്രം, പമ്പ് സെറ്റുകൾ, സ്പ്രേയറുകൾ,കാടുകൾ വെട്ടി യന്ത്രം, )തുടങ്ങിയവ ഉടമസ്ഥർ അവരുടെ കൈവശമുള്ള യന്ത്രങ്ങളുടെ വിവരവുമായി (22/02/2019 )ന് മുമ്പായി കൃഷിഭവനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോറത്തിന്റെ മാതൃക കൃഷിഭവനിൽ ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: