കണിച്ചാറിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

കണിച്ചാർ: കണിച്ചാറിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. അണുങ്ങോട് സ്വദേശി പ്രസീത യ്ക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂരിലെ രശ്മി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം . കണിച്ചാറിലെ സ്റ്റുഡിയോ ജീവനക്കാരിയായ പ്രസീത രാവിലെ സ്റ്റുഡിയോയിലേക്ക് പോകും വഴിയായിരുന്നു അപകടമുണ്ടായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: