SKSSF നാഷണൽ ക്യാമ്പസ് കോൾ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു

പയ്യന്നൂർ: SKSSF സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 2, 3, 4 തിയതികളിൽ കണ്ണൂർ ജില്ലയിലെ രാമന്തളിയിൽ നടക്കുന്ന നാഷണൽ ക്യാമ്പസ് കോളിന്റെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം സമസ്ത കേരളം ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പർ ശൈഖുനാ മാണിയൂർ അഹമ്മദ് മൗലവി നിർവഹിച്ചു.
സയ്യിദ് സഫ് വാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മുഹമ്മദ് രാമന്തളി പദ്ധതി വിശദീകരിച്ചു
സയ്യിദ് KPPതങ്ങൾ, SKഹംസ ഹാജി, സിറാജുദ്ധീൻ ദാരിമി, അബ്ദുസമദ് മുട്ടം, ബശീർ ഫൈസി മാണിയൂർ, ശുക്കൂർ ഫൈസി, കബീർ ഫൈസി, കെ.ടി സഹദുള്ള , ടി വി അഹ്മദ് ദാരിമി, അഹമ്മദ് പോത്താംകണ്ടം, ജലീൽഹസനി, ഹസ്സൻ രാമന്തളി, മൊയ്തീൻകുഞ്ഞി മൗലവി, നജീബ് മുട്ടം, ടി.പി മുഹമ്മദ് കുഞ്ഞി ഹാജി പാലത്തറ, സുൽഫിക്കർ അലി കുഞ്ഞിമംഗലം, അസീസ് തായിനേരി, ടിപി മഹ്മൂദ് ഹാജി, പി എം ലത്തീഫ് നൗഫൽ അസ്ഹരി, എം ബഷീർ, ത്വയ്യിബ് പെരുമ്പ,മുഹമ്മദ് കുഞ്ഞിയമാനി, റസാഖ് കടന്നപ്പള്ളി, ശരീഫ് കുഞ്ഞിമംഗലം എന്നിവർ പ്രസംഗിച്ചു ശബീർ പുഞ്ചക്കാട് സ്വാഗതവും ശഫീഖ് ആലക്കാട് നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: