കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരായ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരായ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. യുഎപിഎ ചുമത്തിയത് ചോദ്യംചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളി. സിബിഐ യുഎപിഎ ചുമത്തിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണ് എന്നായിരുന്നു പ്രതികളുടെ വാദം. യുഎപിഎ നിലനില്‍ക്കുമെന്ന 2017ലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: