അഴിക്കോട് കൊട്ടാരത്തും പാറ, കുന്നത്ത് ഗിരീശൻ (43) അന്തരിച്ചു
അഴിക്കോട് കൊട്ടാരത്തും പാറയ്ക്കു സമീപം പരേതനായ വയരളത്തു ബാലന്റെ മകൻ കുന്നത്ത് ഗിരീശൻ (43) അന്തരിച്ചു.,
ഭാര്യ. രാധിക, മക്കൾ. വിഷ്ണു, വിസ്മയ.
മാതാവ്. കുന്നത്ത് സരോജിനി, സഹോദരങ്ങൾ., ഉമേശൻ, രാജീവൻ, ദീപ (മാതമംഗലം.)
ശവസംസ്കാരം, 3മണിക്ക്, അഴിക്കോട് കൊഴക്കിയിൽ ശ്മശാനത്തിൽ.