കലോത്സവ വിജയികളെഅനുമോദിച്ചു

എരമം: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എഗ്രേഡ്കര സ്ഥമാക്കിയ മാളവിക സുരേന്ദ്രൻ ,അക്ഷരമുറ്റം സബ് ജില്ല മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി.വി.രസിത എന്നിവരെ എരമം കുറ്റുർ പഞ്ചായത്ത് ഒമ്പതാം വാർഡ് എ.ഡി.എസ്അനുമോദിച്ചു പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.സി.രാജൻ ഉപഹാരം നൽകി പി.ചന്ദ്രമതി അദ്ധ്യക്ഷ്യം വഹിച്ചു കെ.വി ദാമോദരൻ. വിക്രമൻ. പ്രമോദ്, പ്രേമ സുരേഷ് , മാളവിക. രസിത. എന്നിവർ സംസാരിച്ചു ലതാ രാജൻ സ്വാഗതവും രജിത നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: