കുഞ്ഞിപ്പള്ളി-പുല്ലൂപ്പിക്കടവ് റോഡിൽ ഗതാഗതം നിരോധിച്ചു

കുഞ്ഞിപ്പള്ളി-പുല്ലൂപ്പിക്കടവ്-കണ്ണാടിപ്പറമ്പ റോഡില്‍ കുഞ്ഞിപ്പള്ളി മുതല്‍ പുല്ലൂപ്പിക്കടവ് വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ 25 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പുല്ലൂപ്പിക്കടവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വാരം-വാരംകടവ്-കണ്ണാടിപ്പറമ്പ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് അസി എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: