ചരിത്രത്തിൽ ഇന്ന്: ജനുവരി 5

1316… ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെ സഹായി മാലിക് ഖഫൂർ വിഷം കൊടുത്ത് കൊന്നു..

1919… ഡ്രെക്സലർ എന്ന തൊഴിലാളി ഹിറ്റ്ലറുടെ നാസി പാർട്ടിയുടെ ആദ്യ രൂപം സ്ഥാപിച്ചു…

1952- ഇന്ത്യൻ പാർലമെന്റിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് ആവസാനിച്ചു..

1954- ഭാരതരത്നയും പത്മ അവാർഡു കളുമടക്കമുള്ള ദേശീയ ബഹുമതികൾ നിലവിൽ വന്നു..

1964- പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം റോമൻ കത്തോലിക് – ഓർതോഡക്സ് വിഭാഗങ്ങൾ ജറുസലമിൽ കൂടിക്കാഴ്ച നടത്തി..,

1968- പ്രാഗ് വസന്തത്തിന് നേതൃത്വം നൽകി അലക്സാണ്ടർ ഡ്യൂബെക്ക് ചെക്കിൽ തെരഞ്ഞെടുക്കപ്പെട്ടു..

1969- USSR വിനസ് ഒന്ന് വിക്ഷേപിച്ചു..

1994- കല്ലട ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു…

1997- ചെച്നിയയിലെ റഷ്യൻ സൈനിക നീക്കം പൂർണമായി പിൻവലിച്ചു..

2005- പ്ലൂട്ടാെയെ തരം താഴ്ത്താൻ കാരണമായ പ്ലൂട്ടോയുടെ അതേ സവിശേഷതകളോട് കൂടിയ കുള്ളൻ ഗ്രഹം എറിസ് കണ്ടു പിടിച്ചു…

ജനനം

1592- ഷാജഹാൻ – മുഗൾ ചകവർത്തി..

1880- ബദരിന്ദ്ര നാഥ് ഘോഷ്.. വിപ്ലവ സേനാനി – മഹർഷി അരബിന്ദോയുടെ സഹോദരൻ

1883. മോത്തിലാൽ റോയി.’ ബംഗാളി വിപ്ലവ നേതാവ്… സാമുഹ്യ പരിഷ്കർത്താവ്..

1926- നന്ദനാർ എന്ന പേരിൽ പ്രശസ്തനായ സാഹിത്യകാരൻ പി സി ഗോപാലൻ.. മലപ്പുറം സ്വദേശി…

1928- സുൽഫിക്കർ അലി ഭൂട്ടോ.. ‘ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പ്രസിഡണ്ടും.. സൈനിക ഭരണകൂടം തൂക്കിലേറ്റി.. ബേനസീറിന്റെ പിതാവ്..

1932- കല്യാൺ സിങ് – ബി ജെ പി നേതാവ് – മുൻ യു പി മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രി മുൻ ഗവർണർ.. ‘

1934- മുരളി മനോഹർ ജോഷി.. ബി ജെ പി യുടെ സ്ഥാപക നേതാവ് – മുൻ കേന്ദ്ര മന്ത്രി..

1939- എ.സി.ഷൺമുഖ ദാസ്.. മുൻ മന്ത്രി, നിരവധി തവണ MLA.. ആദ്യം കോൺഗ്രസ് നേതൃനിരയിൽ.. അവസാനം എൻ സി പി..

1941.. മൻസൂർ അലി ഖാൻ പട്ടൗഡി.. ഇന്ത്യയുടെ ഏറ്റവു പ്രായം ക്യറഞ്ഞ ക്രിക്കറ്റ് നായകൻ..

1944- പെരുമ്പാവൂർ_ ജി- രവീന്ദ്രനാഥ് – സംഗീതജ്ഞൻ & സിനിമാ സംഗിത സംവിധായകൻ..

1950- ജഗതി ശ്രീകുമാർ – മലയാള ഹാസ്യ താരം.’

1955- മമതാ ബാനർജി.. ബംഗാൾ മുഖ്യമന്ത്രി… തൃണമൂൽ കോൺഗ്രസ് നേതാവ്.

1968- അർജുൻ മുണ്ഡെ – ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി..

ചരമം…

2006 – കലാമണ്ഡലം ഹൈദരാലി..

2014- യുസേബിയോ.. പോർച്ചുഗൽ ഫുട്ബാളർ.. 1966 ലോകകപ്പ് ടോപ്പ് സ്കോറർ..

2014- കെ.പി . ഉദയഭാനു.’ ഗായകൻ, സംഗീതജ്ഞൻ.

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: