മുരളീധരന്‍റെ കണ്ണൂരിലെ വീടിന് നേരെയും ബോംബേറ്

കണ്ണൂര്‍: ബിജെപി എം പി വി മുരളീധരന്‍റെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. തലശ്ശേരിയിലെ എംഎല്‍എ ഷംസീറിന്‍റെ വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്‍റെ വീടും ആക്രമിക്കപ്പെട്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: