കണ്ണൂര്‍ കത്തുന്നു ; സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പൊലീസിനെ വിന്യസിച്ചു

കണ്ണൂര്‍: ശബരിമല വിഷയത്തിലെ ഹര്‍ത്താലിനു പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കണ്ണൂരില്‍ അയവില്ല. സിപിഎം-ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: