Day: January 5, 2019

വീട് കുത്തിത്തുറന്ന് 20 പവനും 57000 രൂപയും കവർന്നു

പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ കുറ്റൂരിൽ വീട് കുത്തിത്തുറന്ന് 20 പവനും 57000 രൂപയും കവർന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂനരക്ക് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. (more…)

പണി മുടക്ക് വിളംബര സായാഹ്നം

കണ്ണൂർ: ദ്വിദിന ദേശീയ പണിമുടക്കോടനുബന്ധിച്ച് എഫ്. ഐ . ടി. യു -അസ്സറ്റ് സംയുക്ത ജില്ലാ സമര സമിതി എട്ടിന് കണ്ണൂർ ഹെഡ് പോസ്റ്റാഫീസിലേക്ക് (more…)

ഏഴരക്കുണ്ട് നവീകരണം ഭരണാനുമതിയായി: കെ.സി.ജോസഫ് എം.എൽ.എ

ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏഴരക്കുണ്ട് വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 76 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് വിനോദ സഞ്ചാര വകുപ്പിൽ നിന്ന്...

നവീകരിച്ച പഴയങ്ങാടി ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തു

നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പഴയങ്ങാടി ബസ് സ്റ്റാന്റ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.35 കോടി രൂപ ചെലവഴിച്ചാണ്...

കളിയാട്ട മഹോത്സവങ്ങൾ

വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ടം പഴയങ്ങാടി : താവം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ കളിയാട്ടം തുടങ്ങി. ശനിയാഴ്ച വൈകീട്ട് ആറിന് വെള്ളാട്ടം, രാത്രി തായമ്പക, തിറയുത്സവം എന്നിവ നടക്കും. ആറിന്...

ദുരന്തനിവാരണം: സ്‌കൂള്‍തലം മുതല്‍ പരിശീലനം  നല്‍കണമെന്ന് ഡോ. മുരളി തുമ്മാരുകുടി

ദുരന്തമുണ്ടായാല്‍ എടുക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ച് സ്‌കൂള്‍തലം മുതല്‍ പരിശീലനം നല്‍കണമെന്ന് ഐക്യരാഷ്ട്രസംഘടന (more…)

കണ്ണൂരിൽ നാളെ (6/1/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീരിയാട്, ആനന്ത് കമ്പനി പരിസരം, ബുഷറ പ്ലൈവുഡ് പരിസരം, സെഞ്ച്വറി പ്ലൈവുഡ് പരിസരം, പി സി പ്ലൈവുഡ് പരിസരം, കൊല്ലറത്തിക്കല്‍ പ്ലൈവുഡ്...

അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ സിറ്റി: അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തായത്തെരു റെയിൽവേ സ്റ്റേഷന് സമീപം ഏകദേശം 35 വയസിന് മേലെ പ്രായം തോന്നിക്കുന്ന യുവാവാണ്...

നവീകരിച്ച പഴയങ്ങാടി ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തു

നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പഴയങ്ങാടി ബസ് സ്റ്റാന്റ് ടി വി രാജേഷ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും (more…)

സമാധാനയോഗം: രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ നടത്തരുതെന്ന് ആഹ്വാനം

കണ്ണൂർ:ജില്ലയില്‍ പൂര്‍ണമായി സമാധാനം ഉറപ്പാക്കാന്‍ സമാധാനയോഗത്തില്‍ ധാരണ. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വിളിച്ചു (more…)