കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം, റെയില്‍വേ സ്റ്റേഷന്, പഞ്ചായത്ത് ഓഫീസ്, വളപട്ടണം ടൗണ്‍, തങ്ങള്‍വയല്‍, വളപട്ടണം ഹൈസ്കൂള്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തായിനേരി പള്ളി, ഹാജി റോഡ്, ഉളിയം, സ്കൂള്‍ റോഡ്, കൊആക്സിയല്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെയും പുഞ്ചക്കാട് രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തങ്കേക്കുന്ന്, നൂഞ്ഞിയന്‍ കാവ്, ആറ്റടപ്പ ഡിസ്പെന്‍സറി, ആറ്റടപ്പ ആറാംകോട്ടം അമ്പലം, ആറ്റടപ്പ സ്കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെക്യാട്ട്, പഴയ ആശുപത്രി, ആറാംമൈല്‍, ചാലങ്ങോട്, ഗുഹ റോഡ്, കിളിയിലം, കണ്ടക്കൈപറമ്പ്, എരിഞ്ഞിക്കടവ്, കോറളായി എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരട്ടേങ്ങല്‍, പാലോട്ട് വയല്‍, വെണ്ണക്കല്‍ വയല്‍, കെ പി ആര് നഗര്‍, പനക്കളം, മാലൂര്‍ സിറ്റി, കരോത്ത് വയല്‍, കുരുമ്പോളി, കരിവെള്ളൂര്‍, മാലൂര്‍ വയല്‍, കാവിന്മൂല, നിട്ടാറമ്പ, മാലൂര്‍ ഹൈസ്കൂള്‍, ചിത്രവട്ടം, കൂവക്കര, തൃക്കടാരിപ്പൊയില്‍, ഇടുമ്പ എന്നീ ഭാഗങ്ങളില്‍ ശനിയാഴ്ച (ഡിസംബര്‍ 05) രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും