പി ചിദംബരത്തിന് ജാമ്യം

ഐ എൻ എക്സ് മീഡിയ കേസിൽ പി ചിദമ്പരത്തിന് ജാമ്യം.ജാമ്യം ലഭിക്കുന്നത് 106 ദിവസത്തിന് ശേഷം.പാസ്സ്പോർട്ടും 2 ലക്ഷം രൂപയും കോടതിയിൽ കെട്ടി വയ്ക്കണം.അന്വേഷണത്തിൽ സഹകരിക്കണമെന്നും സുപ്രീം കോടതി ചിദംബരത്തിന് നിർദേശം നൽകിയിട്ടുണ്ട്.അതെ സമയം. സി ബി ഐ കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: