വാഹന ഗതാഗതം നിരോധിച്ചു

പാറക്കടവ്-കടവത്തൂർ റോഡ് മുണ്ടത്തോട് പാലത്തിനടുത്ത് കലുങ്ക് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 5 മുതൽ 2019 ജനുവരി നാല് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.  വാഹനങ്ങൾ കടവത്തൂർ-കല്ലിക്കണ്ടി-പാറക്കടവ് റോഡ് വഴി പോകേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: