പുറത്തീൽ സി.പി ഹൗസിൽ ഒ.എം ഫാത്തിമ (75) നിര്യാതയായി.

പുറത്തീൽ: പുറത്തീൽ സി.പി ഹൗസിൽ ഒ.എം ഫാത്തിമ (75) നിര്യാതയായി. ഭർത്താവ് : പുതിയപുരയിൽ കമാൽ. മക്കൾ : ഖദീജ, ആയിഷ, മൂസ, ഒ.എം നൂറുദ്ദീൻ. ജാമാതാക്കൾ : പി. കമാൽ കുട്ടി മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ, പുറത്തീൽ യു.പി സ്‌കൂൾ), അബ്ദുൽ ഖാദർ, റഹ്മത്ത്, അമീറ. സഹോദരങ്ങൾ : നഫീസ, അബൂബക്കർ ഹാജി, കമാൽ മുസ്ലിയാർ (അരട്ടക്ക പള്ളി, സിറ്റി), പരേതരായ ആയിഷ, ഒ.എം അബ്ദുറഹ്മാൻ, മുഹമ്മദ് ഹാജി.ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: