മാക്കുനി പുതിയവളപ്പിൽ ഇന്ദിരാദേവി അന്തരിച്ചു.

മാക്കു നി പുതിയ വളപ്പിൽ ഇന്ദിരാദേവി (86 ) അന്തരിച്ചു. പരേതനായ കൂടാളി താഴത്തുവീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ യാണ്. ജയറാം (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ , യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് ) , ഡോ. ദേവി ക , പരേതയായ ലതിക എന്നിവർ മക്കളാണ്. ശശികുമാർ , ശംഭു മാധവൻ, രാജശീ എന്നിവർ മരുമക്കളാണ്. വേണുഗോപാൽ, അരവിന്ദൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അഴീക്കോട്ട് മാക്കു നി തറവാട്ട് ശ്മശാനത്തിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: