കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കടവനാട്, താളിച്ചാല്‍, വെളേളാറ ടൗണ്‍, ചെക്കിക്കുണ്ട്, വെള്ളോറ ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ അഞ്ച് വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും ആലക്കാട് ചെറിയ പള്ളി, പൊന്നച്ചേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ സി ആര്‍ സി പെരുമാച്ചേരി, പെരുമാച്ചേരി, കാവിന്‍ചാല്‍, മുബാറക് റോഡ്, എ പി സ്റ്റോര്‍ പള്ളിപ്പറമ്പ്, സദ്ദാം മുക്ക്, പള്ളിപ്പറമ്പ്, കോടിപ്പോയില്‍, കായച്ചിറ, തങ്ങള്‍ റോഡ്, പടപ്പ റോഡ്, പാടിയില്‍, മഹാരാജ, നോബിള്‍, പ്രീമിയര്‍ ക്രഷര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ അഞ്ച് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: