അധ്യാപികയെ അപമാനിച്ച അധ്യാപകൻ അറസ്റ്റിൽ

പേരാവൂർ : വീട്ടിലേക്കുള്ള വഴിമധ്യേ അധ്യാപികയെ തടഞ്ഞു നിർത്തി മാനഹാനി വരുത്തിയ അധ്യാപകൻ അറസ്റ്റിൽ കണിച്ചാർ.യു.പി.സ്കൂളിലെ അധ്യാപകൻ കൊട്ടിയൂർ പന്ന്യാ മലയിലെ

ബി.ജോബിയെയാണ് എസ്.ഐ.എം.വി.കൃഷ്ണൻ അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.പോലീസ് അറസ്റ്റു ചെയ്ത് കൂത്തുപറമ്പ്കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: