കണ്ണൂർ ജില്ലയില്‍ 370 പേര്‍ക്ക് കൂടി കൊവിഡ്; 354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് ജില്ലയില്‍ 370 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 354 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33

ആന്തൂര്‍ നഗരസഭ 4

ഇരിട്ടി നഗരസഭ 3

കൂത്തുപറമ്പ് നഗരസഭ 10

പാനൂര്‍ നഗരസഭ 2

പയ്യന്നൂര്‍ നഗരസഭ 4

ശ്രീകണ്ഠാപുരം നഗരസഭ 3

തലശ്ശേരി നഗരസഭ 12

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 5

അഞ്ചരക്കണ്ടി 1

അഴീക്കോട് 22

ചപ്പാരപ്പടവ് 2

ചെമ്പിലോട് 14

ചെങ്ങളായി 3

ചെറുകുന്ന് 1

ചെറുപുഴ 1

ചെറുതാഴം 4

ചിറക്കല്‍ 8

ചൊക്ലി 6

ധര്‍മ്മടം 2

എരമം കുററൂര്‍ 4

എരഞ്ഞോളി 1

എരുവേശ്ശി 2

ഏഴോം 4

കടന്നപ്പള്ളി പാണപ്പുഴ 6

കതിരൂര്‍ 2

കല്ല്യാശ്ശേരി 5

കാങ്കോല്‍ ആലപ്പടമ്പ 6

കണ്ണപുരം 2

കരിവെള്ളൂര്‍-പെരളം 2

കൊളച്ചേരി 10

കോളയാട് 3

കൂടാളി 3

കോട്ടയം മലബാര്‍ 5

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്പ് 1

കുറുമാത്തൂര്‍ 5

കുററ്യാട്ടൂര്‍ 4

മാടായി 3

മാലൂര്‍ 13

മാങ്ങാട്ടിടം 3

മാട്ടൂല്‍ 6

മയ്യില്‍ 10

മൊകേരി 2

മുണ്ടേരി 9

നടുവില്‍ 1

ന്യൂമാഹി 17

പടിയൂര്‍ 1

പന്ന്യന്നൂര്‍ 6

പാപ്പിനിശ്ശേരി 6

പരിയാരം 5

പാട്യം 2

പായം 1

പയ്യാവൂര്‍ 1

പെരളശ്ശേരി 17

പേരാവൂര്‍ 9

പെരിങ്ങോം വയക്കര 6

പിണറായി 5

രാമന്തളി 5

തൃപ്പങ്ങോട്ടൂര്‍ 2

വളപട്ടണം 2

വേങ്ങാട് 10

കോഴിക്കോട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 1

കതിരൂര്‍ 1

കുേന്നാത്തുപറമ്പ് 1

വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

പയ്യൂര്‍ നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

ചെമ്പിലോട് 1

ചെറുകുന്ന് 1

എരമം കുററൂര്‍ 1

എരഞ്ഞോളി 1

നടുവില്‍ 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: