കാക്കയങ്ങാട് കുറുക്കൻ മുക്കിൽ കെ.എസ് ആർ.ടി.സി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

ഇരിട്ടി:കാക്കയങ്ങാട് കുറുക്കൻ മുക്കിൽ കെ.എസ് ആർ.ടി.സി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇരിട്ടി പേരാവൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.വൈദ്യുതി ,കേബിൾ ബന്ധം താറുമാറായി. ഇന്ന് രാത്രി 8 മണിയോടെ ആയിരുന്നു അപകടം ടാങ്കർ ലോറി നിയന്ത്രണം വിട്ട് ബസിലിടിച്ചായിരുന്നു അപകടം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: