കണ്ണൂരില്‍ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കണ്ണൂര്‍: പാനൂരിൽ വാഹനത്തിൽ അനധികൃതമായി കടത്തുകയായിരുന്ന മയക്കുമരുന്നും ഒരു കോടിരൂപയും പിടികൂടി. തലശേരി, കോഴിക്കോട് സ്വദേശകളായ മൂന്ന് പേരെയും ഡസ്റ്റർ വാഹനവും കസ്റ്റഡിയിൽ എടുത്തു. പാനൂർ എസ്.ഐ കെ. സന്തോഷും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പടിയിലായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: