ബസ്സും ബൈക്കും കുട്ടി മുട്ടി യുവാവിന് പരിക്ക്

കക്കാട്: കൊറ്റാളി കാവിന് സമീപം ബസ്സും ബൈക്കും കുട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ കുഞ്ഞി പള്ളി സ്വദേശി എൻ എ ദിൽഷാദ് 28 നാടിയെല്ലിന് പരിക്കുപറ്റി മംഗലപുരം എ ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗമാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: