ഗതാഗത നിയന്ത്രണം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ ആശീര്‍വാദ് ആശുപത്രി – പൊലീസ് ക്ലബ്ബ് റോഡിന്റെ ഒന്നാം ഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ ആറ് മുതല്‍ ഒക്ടോബര്‍ 26 വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചതായി എല്‍ എസ് ജി ഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (കണ്ണൂര്‍ കോര്‍പ്പറേഷന്‍) അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: