പ്രളയ മേഖലയിലെ നിസ്വാർത്ഥ സേവനത്തിനു ആദരം

പ്രളയമേഖലയിൽ നിസ്വാർത്ഥ സേവനം നടത്തിയ യുവശക്തി ആർട്സ്&സ്പോർട്സ് ക്ലബിന് നെഹ്‌റു യുവകേന്ദ്രയുടെ ആദരം ജില്ലാകലക്ടർറുടെ കോൺഫറസ് ഹാളിൽ വച്ചുനടന്ന ചടങ്ങിൽ ആദരം ബഹു കണ്ണൂർ ജില്ലാ കളക്ടർ നിന്നുംക്ലബ് അധികാരികൾ ഏറ്റുവാങ്ങി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: