ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 4

ഇന്ന് ലോക മൃഗ ക്ഷേമ ദിനം..

ഇന്ന് സംസ്ഥാന ഗജദിനം

1537- ബൈബിളിന്റെ പൂർണ ഇംഗ്ലിഷ് പരിഭാഷ ആദ്യമായി പുറത്തിറങ്ങി..

1582- ഇറ്റലി, ഹോളണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ കത്തോലിക്ക രാജ്യങ്ങളിൽ ജൂലിയൻ കലണ്ടറിന്റെ അവസാന ദിവസം.. നാളെ മുതൽ കത്തോലിക്ക കലണ്ടർ തുടക്കം…

1824- മെക്സിക്കോ സ്വതന്ത്രമായി….

1895- ആദ്യ യു എസ് ഓപ്പൺ ഗോൾഫ് മത്സരം നടന്നു…

1910.. പോർട്ടുഗൽ രാജഭരണം മാറി റിപ്പബ്ലിക്ക് ആയി.. King Manuel ഇംഗ്ലണ്ടിലേക്ക് നാടു കടന്നു..

1957- ആദ്യ കൃത്രിമോപ ഗ്രഹമായ സ്ഥുട്നിക്ക് USSR വിക്ഷേപിച്ചു…

1966- ലെസോത്ത ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി..

1977- ചാർജ് ഷീറ്റ് തികച്ചും ദുർബലമാണെന്ന് കണ്ടതിനാൽ ഇന്നലെ അറസ്റ്റ് ചെയ്ത ഇന്ദിരാഗാന്ധിയെ ഇന്ന് കോടതി നിരുപാധികം വിട്ടയച്ചു…

1992- 15 വർഷം നീണ്ട മൊസാംബിക് ആഭ്യന്തര യുദ്ധത്തിന് വെടി നിർത്തൽ…

1996- ശ്രീലങ്കക്കെതിരെ 37 പന്തിൽ സെഞ്ചറി അടിച്ച ഏറെക്കാലം നീണ്ടു നിന്ന ഷഹീദ് അഫ്രീദിയുടെ ലോക റെക്കാർഡ് പ്രകടനം..

2006 – ജൂലിയൻ അസാൻജ് വിൽക്കി പീഡിയ അവതരിപ്പിച്ചു..

2012 – മൈക്കൽ ഷൂമാക്കൽ ഫോർമുല വൺ കാർ റേസിൽ നിന്നു വിരമിച്ചു….

ജനനം

1857- ശ്യാംജി കൃഷ്ണവർമ്മ… സാമുഹ്യ പരിഷ്കർത്താവ്, ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപകൻ..

1876- ആറ്റൂർ കൃഷ്ണ പിഷാരടി.. മലയാള ഭാഷാ പണ്ഡിതൻ, വിവർത്തകൻ, സംഗീത ചന്ദ്രിക എന്ന സംഗീത ഗ്രന്ഥം എഴുതി..

1905- മഹാകവി പി. കുഞ്ഞിരാമൻ നായർ.. കാല്പനിക കവി.. നിത്യ സഞ്ചാരി.. കവിയുടെ കാൽപാടുകൾ ആത്മകഥ..

ചരമം

1669.. റെം ബ്രാന്റ് വാങ്ങ് റെയിൻ.. ഡച്ച് ചിത്രകലയിലെ സുവർണ കാലഘട്ടത്തിന്‌ കാരണക്കാരനായ ശിൽപ്പി…

1904- Freder bartholok,, ഫ്രാൻസ്.. USA യിലെ സ്വാതന്ത്ര്യ പ്രതിമ (statute ue liberty) രുപകൽപ്പന ചെയ്ത ശിൽപ്പി..

1947.. മാക്സ് പ്ലാങ്ക്… father of quantam Physics.. 1918 ൽ നോബൽ നേടി..

2014- ഷാക്ലോദ് ദുപാല്യേ. .. ഹെയ്തി ഏകാധിപതി.. മനുഷ്യക്കുരിതിയും, മനുഷ്യാവകാശ ലംഘനവും നടമാടിയ ഭരണം..

2016- യൂസുഫ് അറക്കൽ.. ചിത്രകാരൻ, ശിൽപി, തൃശൂർ സ്വദേശി, കർണാകത്തിൽ വളർന്നു.. 2012 ൽ രാജാ രവി വർമ്മ പുരസ്കാരം..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: