DYFI യുടെ ഉച്ചഭക്ഷണ പദ്ധതിയിൽ പെരളശ്ശേരി. എ.കെ.ജി സ്മാരക സ്കൂൾ കുട്ടികൾ 100 പൊതിച്ചോർ നൽക്കി.

കണ്ണൂർ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI

നേതൃത്വത്തിൽ നൽകുന്ന പൊതിച്ചോർ വിതരണത്തിൽ പെരളശ്ശേരി AKG സ്മാരക സ്കൂളിലെ കുട്ടികൾ 100 പൊതിച്ചോർ നൽകി പങ്കുചേർന്നു. കുട്ടികൾ ശേഖരിച്ച പൊതിച്ചോർ
ഹെഡ് ടീച്ചർ, DYFI മുൻ ജില്ലാ വൈസ് പ്രസിഡണ്ട് .എം.കെ.മുരളിക്ക് കൈമാറി..
ബ്ലോക്ക് കമ്മിറ്റി അംഗം .കൃഷ്ണപ്രസാദ്, .എം.വിനീഷ്, അമൽ സൂര്യ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: