Day: October 4, 2017

യു ഡി എഫ് ഹർത്താൽ 16 ലേക്ക് മാറ്റി

ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹർത്താൽ മാറ്റി. ഈമാസം 16…

അഴീക്കോട് വൻ കുളത്ത് വയൽ സ്കൂളിനു സമീപം കെ.ശ്രീധരൻ നിര്യാതനായി

അഴീക്കോട് വൻ കുളത്ത് വയൽ സ്കൂളിനു സമീപം കെ.ശ്രീധരൻ (74) നിര്യാതനായി.ഭാര്യ പത്മിനി മക്കൾ പ്രഭാവതി ,വിനോദ് ,ഷീബ ,ദീപ…

കേരള പത്മശാലീയ സംഘം സ്ഥാപക നേതാക്കളിൽ പ്രമുഖൻ ശ്രീ പി വി നാരായണൻ കാരണവർ അന്തരിച്ചു.

 കേരള പത്മശാലിയ സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ശ്രീ. പി.വി.നാരായണൻ കാരണവർ (മാങ്ങാട് തെരു, കണ്ണൂർ)…

9,10 തീ​യ​തി​ക​ളി​ൽ അ​ഖി​ലേ​ന്ത്യാ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്

ന്യൂ​ഡ​ൽ​ഹി: ഈ ​മാ​സം 9,10 തീ​യ​തി​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം. അ​ഖി​ലേ​ന്ത്യാ മോ​ട്ടാ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ണ്‍​ഗ്ര​സാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം…

അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റെ​ന്നു സു​പ്രീം കോ​ട​തി

  ന്യൂ​ഡ​ൽ​ഹി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട്ട് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ സുപ്രീം കോട​തി. അ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ…

ഈ മാസം 13ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹർത്താൽ

ഈ ​മാ​സം 13ന് ​യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു.ജി​എ​സ്ടി, പെ​ട്രോ​ളി​യം വി​ല​വ​ർ​ധ​ന​വ് എ​ന്നി​ങ്ങ​നെ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ…

%d bloggers like this: